DC's Capitulation Continues With Loss Against Mumbai | Oneindia Malayalam

2020-10-31 79

IPL 2020-Mumbai thrashes Delhi, Worried for DC's playoff possibilities
ഐപിഎലില്‍ ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഐപിഎല്‍ യാത്ര അവസാനത്തോടെ താളം തെറ്റുന്ന കാഴ്ചയാണ് കാണുന്നത്. ടൂര്‍ണ്ണമെന്റ് അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ തുടര്‍ച്ചയായ നാലാം തോല്‍വിയിലേക്കാണ് ഇന്ന് ടീം വീണത്.